LiveTV

Live

Entertainment

‘ബോളിവുഡിന്റെ ഇഷ്ട സുഹൃത്ത്’; ഫോട്ടോഷോപ്പ് സെലിബ്രൈറ്റിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ 

ഫോട്ടോഷോപ്പ് ഉപയോഗിച്ച് പഠിക്കുന്ന ആരും ആദ്യം ട്രൈ ചെയ്ത് നോക്കുന്നതാണ് മുഖം മാറ്റി ഒട്ടിക്കുന്ന ടെക്നിക്ക്. കട്ടിങ്ങ് ടൂള്‍ ഉപയോഗിച്ച് മുഖം മാറ്റി സെലിബ്രൈറ്റികളോടൊത്ത് മാറ്റി ഒട്ടിച്ചവരാകും ഫോട്ടോ ഷോപ്പ് പഠിച്ച ഏതൊരു വൃക്തിയും. എന്നാല്‍ ഫോട്ടോഷോപ്പിലൂടെ മുഖം മാറ്റി സെലിബ്രൈറ്റികളോടൊത്ത് ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ നിര്‍മിച്ച് വൈറലായിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു യുവാവ്. ബോളിവുഡിലെ ഏതാണ്ടേല്ലാ പ്രമുഖരും ഉള്‍പ്പെടുന്ന ‘സൗഹൃദവലയം’ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. അണ്‍സീന്‍ ഫ്രണ്ട് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഫോട്ടോഷോപ്പ് സെലിബ്രൈറ്റിയുടെ കടന്നു വരവ്. 61400 പേര്‍ പിന്തുടരുന്ന ഇന്‍സ്റ്റാഗ്രാമില്‍ മികച്ച പിന്തുണയാണ് ബോളിവുഡിന്റെ ഇഷ്ട സുഹൃത്തിന് ലഭിക്കുന്നത്. മാധവനും, പ്രിയങ്കയും തുടങ്ങി മലയാളത്തില്‍ നിന്നും ബോളിവുഡിലേക്ക് കാലെടുത്ത് വെച്ച പ്രിയ വാരിയർ വരെ ഉള്‍പ്പെടുന്നതാണ് അണ്‍സീന്‍ ഫ്രണ്ടിന്റെ സൗഹൃദവലയം. നരേന്ദ്ര മോദിയോടൊത്ത് ബോളിവു‍ഡ് സെലിബ്രൈറ്റികള്‍ ഒരുമിച്ചെടുത്ത സെല്‍ഫി ഫോട്ടോയില്‍ വരെ അണ്‍സീന്‍ ഫ്രണ്ട് ഇടം പിടിച്ചിട്ടുണ്ട്. സച്ചിന്റെ ഹെല്‍മറ്റ് അവബോധന വീ‍ഡിയോയെയും അണ്‍സീന്‍ ഫ്രണ്ട് ട്രോളി ഫോട്ടോയാക്കുന്നുണ്ട് പോസ്റ്റില്‍.