LiveTV

Live

Entertainment

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കരീന

ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കരീന

തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ ഒരു സത്യവുമില്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍. ഈ വിഷയത്തെ സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും സിനിമയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും കരീന മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കരീന

”ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ല. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. സിനിമയില്‍ മാത്രമായിരിക്കും എന്റെ ശ്രദ്ധ.” കരീന പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കരീന

വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കരീന എത്തുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാധുരി ദീക്ഷിതിന് പിന്നാലെ കരീനയും രാഷ്ട്രീയത്തിലേക്ക് എന്നായിരുന്ന പുറത്തുവന്ന റിപ്പോര്‍ട്ട്.

 കല്യാണം കഴിഞ്ഞാല്‍ പിന്നെ നടിയുടെ കരിയര്‍ അവസാനിച്ചു; പിന്നെ ഒരു നിര്‍മ്മാതാവും തേടി വരില്ലെന്ന് കരീന
Also Read

കല്യാണം കഴിഞ്ഞാല്‍ പിന്നെ നടിയുടെ കരിയര്‍ അവസാനിച്ചു; പിന്നെ ഒരു നിര്‍മ്മാതാവും തേടി വരില്ലെന്ന് കരീന

എന്റെ ഗര്‍ഭം ഒരു ദേശീയ പ്രശ്നമല്ല, മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കരീന
Also Read

എന്റെ ഗര്‍ഭം ഒരു ദേശീയ പ്രശ്നമല്ല, മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കരീന