LiveTV

Live

Entertainment

ഇന്ത്യയുടെ രാഷ്ട്രപതിയാരാ...മഹാത്മാഗാന്ധി; പൊട്ടിച്ചിരിപ്പിച്ച് വിജയ് സൂപ്പറിന്റെ ടീസര്‍ 

ചിത്രം ജനുവരി 11ന് തിയേറ്ററുകളിലെത്തും

 ഇന്ത്യയുടെ രാഷ്ട്രപതിയാരാ...മഹാത്മാഗാന്ധി; പൊട്ടിച്ചിരിപ്പിച്ച് വിജയ് സൂപ്പറിന്റെ ടീസര്‍ 

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്‍മാരാകുന്ന വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ചിത്രം ജനുവരി 11ന് തിയേറ്ററുകളിലെത്തും. 114 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

സംവിധായകന്‍ ജിസ് ജോയ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ.കെ സുനില്‍ ആണ് നിര്‍മ്മാണം. ബൈസൈക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫും ജിസ് ജോയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിജയ് സൂപ്പറും പൌര്‍ണ്ണമിയും. ശാന്തി കൃഷ്ണ ,രഞ്ജി പണിക്കര്‍, സിദ്ദിഖ്, കെ.പി.എ.സി ലളിത, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Also read: ‘നിങ്ങളിത് കാണുക, നിങ്ങളിത് കാണുക’; വിജയ് സൂപ്പറും പൗർണ്ണമിയും രണ്ടാമത്തെ ട്രെയ്ലര്‍ കാണാം 

Also read: ‘സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കാന്‍ തൗസന്റ്സ് ആൻഡ് തൗസന്റ്സ് വഴികളുണ്ട്’; വിജയ് സൂപ്പറും പൗർണ്ണമിയും ടീസര്‍ കാണാം 

Also read: വിജയ് സൂപ്പറും പൗർണ്ണമിയും; ചിത്രത്തിലെ സൂപ്പര്‍ പാട്ടെത്തി