LiveTV

Live

Entertainment

പത്ത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – ജോഷി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു

അടുത്ത വർഷം പുറത്തിറക്കാൻ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ച സജീവ് പാഴൂരാണ്.

 പത്ത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – ജോഷി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു

ന്യൂഡല്‍ഹി ഉള്‍പ്പെടെ ഒരു പാട് ഹിറ്റുകള്‍ മലയാള സിനിമക്ക് നല്‍കിയ മമ്മൂട്ടി-ജോഷി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ ട്വന്റി ട്വന്റിയിലാണ് ജോഷിക്ക് വേണ്ടി മമ്മൂട്ടി ഒടുവില്‍ വെള്ളിത്തിരയിലെത്തിയത്.

 പത്ത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – ജോഷി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു

അടുത്ത വർഷം പുറത്തിറക്കാൻ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ച സജീവ് പാഴൂരാണ്. നായര്‍സാബ്,കൌരവര്‍, നിറക്കൂട്ട്,ധ്രുവം, സൈന്യം തുടങ്ങിയവ ജോഷി-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളില്‍ ചിലതാണ്. 2015ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൈ ഓ ലൈയാണ് ജോഷി അവസാനമായി സംവിധാനം ചെയ്ത ചിത്രം.

 പത്ത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – ജോഷി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു