LiveTV

Live

Entertainment

‘അജിത്തിനെ ‘വിശ്വാസം’ രക്ഷിക്കുമോ’; ട്രെയിലര്‍ കാണാം

‘അജിത്തിനെ ‘വിശ്വാസം’ രക്ഷിക്കുമോ’; ട്രെയിലര്‍ കാണാം

വിവേകത്തിന് ശേഷം അജിത്ത് കുമാർ-ശിവ എന്നിവര്‍ ഒന്നിക്കുന്ന വിശ്വാസത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിൽ നയൻതാര, അനിഘ, വിവേക്, റോബോ ശങ്കർ, യോഗി ബാബു, തമ്പി രാമയ്യ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഡി. ഇമ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം പൊങ്കൽ റിലീസായി ജനുവരി 10ന് തിയേറ്ററുകളിലേക്കെത്തും.