LiveTV

Live

Entertainment

സ്റ്റൈലിഷായി നിവിന്‍; മിഖായേലിന്‍റെ സെക്കന്‍റ് ലുക്ക് പേസ്റ്റര്‍ പുറത്ത്

ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്

സ്റ്റൈലിഷായി നിവിന്‍; മിഖായേലിന്‍റെ സെക്കന്‍റ് ലുക്ക് പേസ്റ്റര്‍ പുറത്ത്

നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം മിഖായേലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സ്റ്റൈലിഷായി നിവിന്‍; മിഖായേലിന്‍റെ സെക്കന്‍റ് ലുക്ക് പേസ്റ്റര്‍ പുറത്ത്

ഫാമിലി ത്രില്ലറായ ചിത്രത്തില്‍ മ‍ഞ്ചിമയാണ് നായിക. ഗോപി സുന്ദറാണ് ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.