LiveTV

Live

Entertainment

“എന്റെ സ്കൂട്ടറാ, കുറച്ച് പഴയതാ..വിജയ് സൂപ്പര്‍” 

ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന താരങ്ങള്‍ . 

 “എന്റെ സ്കൂട്ടറാ, കുറച്ച് പഴയതാ..വിജയ് സൂപ്പര്‍” 

ബൈസിക്കള്‍ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടു. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന താരങ്ങള്‍ . ഒരു പഴയ സ്കൂട്ടറിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറിലൂടെ വ്യക്തമാകുന്നത്.

Vijay Superum Pournamiyum....the official teaser has been released... Hey guys.. Please do watch and comment... Watch in Youtube --> https://youtu.be/nf80g2WA4m4

Posted by Asif Ali on Saturday, November 10, 2018

സിദ്ധിഖ്, റേഡിയോ ജോക്കിയായ ജോസഫ് അന്നംകുട്ടി ജോസ്, ബാലു വര്‍ഗീസ്, അജു വര്‍ഗീസ്, രണ്‍ജിപണിക്കര്‍, ശാന്തികൃഷ്ണ, കെ.പി.എ.സി. ലളിത എന്നിവരും ചിത്രത്തിലുണ്ട് സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ സുനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ ആയ ജിസ് ജോയ് തന്നെയാണ്.