LiveTV

Live

Entertainment

ലാലിനൊപ്പം മഞ്ജുവും പ്രകാശ് രാജും; ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥയൊരുക്കുന്നത് ഹരികൃഷ്ണനാണ്

 ലാലിനൊപ്പം മഞ്ജുവും പ്രകാശ് രാജും; ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ലാലിനൊപ്പം നായിക മഞ്ജു വാര്യരെയും വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രകാശ് രാജിനെയും പോസ്റ്ററില്‍ കാണാം.

പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥയൊരുക്കുന്നത് ഹരികൃഷ്ണനാണ്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡിസംബര്‍ 14ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Also read: കരിമ്പടം പുതച്ച് വീണ്ടും ഒടിയന്‍; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

Also read: ഇതാ മാന്‍കൂട്ടങ്ങള്‍ക്കിടയില്‍ മറ്റൊരു ഒടിയന്‍ 

Also read: ലാലേട്ടന്‍ ആളാകെ മാറി; ഒടിയന്‍ മാണിക്യനെ കാണാം