LiveTV

Live

Entertainment

പതിനെട്ടാം പടിയിൽ ജോൺ എബ്രഹാം പാലക്കൽ ആയി മമ്മൂട്ടി; ക്യാരക്ടർ പോസ്റ്റർ എത്തി

പതിനെട്ടാം പടിയിൽ ജോൺ എബ്രഹാം പാലക്കൽ ആയി മമ്മൂട്ടി; ക്യാരക്ടർ പോസ്റ്റർ എത്തി

ആഗസ്റ്റ് സിനിമാസ് നിർമിക്കുന്ന പതിനെട്ടാം പടി എന്ന ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തും. സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ജോൺ എബ്രഹാം പാലക്കൽ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ശങ്കർ രാമകൃഷ്ണൻ ആണ് പതിനെട്ടാം പടിയുടെ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജും ടൊവിനോ എന്നിവര്‍ സിനിമയിൽ പ്രധാനവേഷങ്ങളിലുണ്ട്.