LiveTV

Live

Entertainment

‘കൊച്ചുണ്ണി വന്നേ’ ; സിനിമയുടെ വരവറിയിച്ച് പുതിയ ടീസർ 

‘കൊച്ചുണ്ണി വന്നേ’ ; സിനിമയുടെ വരവറിയിച്ച് പുതിയ ടീസർ 

നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണിയുടെ ടീസർ പുറത്തുവിട്ടു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയെ പരിചയപ്പെടുത്തുന്ന ടീസർ ആണ് എത്തിയത്. സണ്ണി വെയ്നും നിവിൻപോളിക്കൊപ്പം ടീസറിൽ ഉണ്ട്. അടുത്തമാസം 11ന് കേരളത്തിൽമാത്രം മുന്നൂറിലേറെ കേന്ദ്രങ്ങളിലാണ് കായംകുളം കൊച്ചുണ്ണിയുടെ റിലീസ്.

കേരളം കാത്തിരുന്ന കായംകുളം കൊച്ചുണ്ണിയിലെ രഹസ്യമെന്ത് ?
Also Read

കേരളം കാത്തിരുന്ന കായംകുളം കൊച്ചുണ്ണിയിലെ രഹസ്യമെന്ത് ?

മാണിക്യനിലേക്കുള്ള ദൂരം അധികമില്ല;ഒടിയന്റെ ട്രയിലറെത്തും കായംകുളം കൊച്ചുണ്ണിക്കൊപ്പം
Also Read

മാണിക്യനിലേക്കുള്ള ദൂരം അധികമില്ല;ഒടിയന്റെ ട്രയിലറെത്തും കായംകുളം കൊച്ചുണ്ണിക്കൊപ്പം

‘കളരിയടവും ചുവടിനഴകും’.. കായംകുളം കൊച്ചുണ്ണിയിലെ ആദ്യ ഗാനമെത്തി
Also Read

‘കളരിയടവും ചുവടിനഴകും’.. കായംകുളം കൊച്ചുണ്ണിയിലെ ആദ്യ ഗാനമെത്തി