LiveTV

Live

Entertainment

സെയ്ഫ് അലിഖാന്റെ ബസാറിന്റെ ട്രയിലര്‍ കാണാം

ഗൌരവ് കെ. ചാവ്‍ലയാണ് ബസാറിന്റെ സംവിധാനം. ചിത്രം ഒക്ടോബര്‍ 25ന് തിയറ്ററുകളിലെത്തും. 

 സെയ്ഫ് അലിഖാന്റെ ബസാറിന്റെ ട്രയിലര്‍ കാണാം

സെയ്ഫ് അലിഖാന്‍ നായകനായ ബസാറിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഒരു ബിസിനസുകാരനായിട്ടാണ് ചിത്രത്തില്‍ സെയ്ഫ് എത്തുന്നത്. രാധികാ ആപ്തെയാണ് നായിക. ചിത്രാംഗദ സിംഗം, റോഹന്‍ മെഹ്റ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗൌരവ് കെ. ചാവ്‍ലയാണ് ബസാറിന്റെ സംവിധാനം. ചിത്രം ഒക്ടോബര്‍ 25ന് തിയറ്ററുകളിലെത്തും.

Also read: ഇന്ത്യൻ രൂചിപ്പെരു​മയെ പ്രകീർത്തിച്ച്​ സെയ്ഫ്​ അലി ഖാൻ

Also read: മര്യാദക്ക് വണ്ടിയെടുത്തില്ലെങ്കില്‍ ചെകിട്ടത്തടിക്കും; ഡ്രൈവറോട് ദേഷ്യപ്പെടുന്ന സെയ്ഫ് അലിഖാന്റെ വീഡിയോ പുറത്ത്