LiveTV

Live

Entertainment

‘തീവണ്ടി’ ഹിറ്റായിരുന്നില്ലെങ്കില്‍ ഇതു പോലെ തീവണ്ടിയില്‍ പാടി ജീവിക്കേണ്ടി വന്നേനെ; പര്‍ദേസി പാട്ട് പാടി ടൊവിനോ

ടൊവീനോ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്. രഞ്ജിത് അമ്പാടിയാണ് വീഡിയോ പകര്‍ത്തിയത്. 

 ‘തീവണ്ടി’ ഹിറ്റായിരുന്നില്ലെങ്കില്‍ ഇതു പോലെ തീവണ്ടിയില്‍ പാടി ജീവിക്കേണ്ടി വന്നേനെ; പര്‍ദേസി പാട്ട് പാടി ടൊവിനോ

യുവതാരം ടൊവിനോ തോമസിന്റെ കീ ബോര്‍ഡ് വായനയും പര്‍ദേശി പാട്ടുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ടൊവീനോ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്. തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേല്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ട് പാടി ജീവിക്കേണ്ടി വന്നേനെ. ഒടുവില്‍ അവിടുത്തെ സെക്യൂരിറ്റി വന്ന് ഇറക്കി വിടുകയായിരുന്നുവെന്ന കുറിപ്പോടെയാണ് ടൊവീനോ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

മോശമില്ലാത്ത രീതിയില്‍ ടൊവിനോ കീ ബോര്‍ഡ് വായിക്കുന്നുണ്ട്. തുടര്‍ന്ന് പാടുന്ന പാട്ടും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തും. രഞ്ജിത് അമ്പാടിയാണ് വീഡിയോ പകര്‍ത്തിയത്.

View this post on Instagram

When an expert finds his instrument!😎 . . . . . തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേൽ ഇതുപോലെ തീവണ്ടിയിൽ പാട്ട് പാടി ജീവിക്കേണ്ടി വന്നേനെ ! Thank you guys! ഒടുവിൽ അവിടുത്തെ സെക്യൂരിറ്റി വന്ന് ഇറക്കി വിടുകയായിരുന്നു ! 😬😇 Cameraman : @ranjithambady

A post shared by Tovino Thomas (@tovinothomas) on

Also read: വൈറസില്‍ കോഴിക്കോട് കളക്ടറായി ടൊവിനോ

Also read: തീവണ്ടി വൈകിയോടും; എന്നോടെങ്കിലും ഒന്നു പറയാമായിരുന്നുവെന്ന് ടൊവിനോ 

Also read: ടൊവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി