LiveTV

Live

Entertainment

വ്യത്യസ്തമായ ഒരു ത്രില്ലർ ഹ്രസ്വ ചിത്രം; ടീസർ കാണാം 

വ്യത്യസ്തമായ ഒരു ത്രില്ലർ ഹ്രസ്വ ചിത്രം; ടീസർ കാണാം 

ഷാജു ശ്രീധറിനെ നായകനാക്കി നവാഗതനായ ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേർന്ന് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം യൂദാസിന്‍റെ ളോഹയുടെ ടീസർ പുറത്തിറക്കി. സംവിധായകൻ അരുൺ ഗോപിയാണ് ടീസർ റിലീസ് ചെയ്തത്. രാകേഷ് ബാബു, ക്ലിന്‍റ് ബേബി ജേക്കബ്, ശ്രീകുമാർ, ശരത്കുമാർ എന്നിവരും ഈ ത്രില്ലർ ചിത്രത്തിലുണ്ട്.