LiveTV

Live

Entertainment

ഓക്കെ..നിര്‍ത്തി..ഉമ്മ നിര്‍ത്തി.; ടൊവിനോയുടെ ഡയലോഗ് ബോബ് മാര്‍ലി പറഞ്ഞാല്‍ ദേ ഇങ്ങിനിരിക്കും

സംഗതി കിടിലനായിട്ടുണ്ട് എന്നാണ് ഈ വീഡിയോ പറയുന്നത്.

 ഓക്കെ..നിര്‍ത്തി..ഉമ്മ നിര്‍ത്തി.; ടൊവിനോയുടെ ഡയലോഗ് ബോബ് മാര്‍ലി പറഞ്ഞാല്‍ ദേ ഇങ്ങിനിരിക്കും

ഓക്കെ..നിര്‍ത്തി..ഉമ്മ നിര്‍ത്തി....തിയറ്ററുകളില്‍ ഹൌസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിലെ ഈ ഡയലോഗ് നമ്മുടെ ബോബ് മാര്‍ലി പറഞ്ഞാല്‍ എങ്ങിനെ ഇരിക്കും. സംഗതി കിടിലനായിട്ടുണ്ട് എന്നാണ് ഈ വീഡിയോ പറയുന്നത്. ബോബ് മാര്‍ലിയുടെയും കൂടെയുള്ള സ്ത്രീയുടെ ചുണ്ടനക്കം പോലും അത്ര കറക്ടാണ്. എന്തായാലും വീഡിയോ ഒന്നു കണ്ടു നോക്കൂ...