LiveTV

Live

Entertainment

ചിക്കന്‍ ബിരിയാണി പ്രതീക്ഷിച്ചവര്‍ക്ക് നല്ല മട്ടന്‍ ബിരിയാണി തരുന്ന പടം; തീവണ്ടിയെ ഏറ്റെടുത്ത് ട്രോളന്‍മാര്‍

നവാഗതനായ ഫെലിനിയാണ് തീവണ്ടിയുടെ സംവിധാനം. പുതുമുഖതാരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. 

മഹാപ്രളയത്തിന് ശേഷം വൈകിയെത്തിയ തീവണ്ടി മികച്ച പ്രതികരണം നേടി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ്. ടൊവിനോയുടെ ബിനീഷ് ദാമോദരന്‍ എന്ന ചെയിന്‍ സ്മോക്കറെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ട്രോളന്‍മാരും കുതിച്ചുപായുന്ന തീവണ്ടിക്ക് പിന്നാലെയാണ്.

 ചിക്കന്‍ ബിരിയാണി പ്രതീക്ഷിച്ചവര്‍ക്ക് നല്ല മട്ടന്‍ ബിരിയാണി തരുന്ന പടം; തീവണ്ടിയെ ഏറ്റെടുത്ത് ട്രോളന്‍മാര്‍

നവാഗതനായ ഫെലിനിയാണ് തീവണ്ടിയുടെ സംവിധാനം. പുതുമുഖതാരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

 ചിക്കന്‍ ബിരിയാണി പ്രതീക്ഷിച്ചവര്‍ക്ക് നല്ല മട്ടന്‍ ബിരിയാണി തരുന്ന പടം; തീവണ്ടിയെ ഏറ്റെടുത്ത് ട്രോളന്‍മാര്‍

സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി, സൈജു കുറുപ്പ് എന്നിങ്ങനെ വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.