LiveTV

Live

Entertainment

ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ ജയസൂര്യ ഇരട്ടവേഷത്തില്‍

ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍ ടീം ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് താരത്തിന്റെ വ്യത്യസ്തമായ വേഷപ്പകര്‍ച്ച

 ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ ജയസൂര്യ ഇരട്ടവേഷത്തില്‍

ഞാന്‍ മേരിക്കുട്ടിക്ക് ശേഷം വീണ്ടും അതിശയിപ്പിക്കാനൊരുങ്ങുകയാണ് ജയസൂര്യ. കരിയറിലാദ്യമായി ഡബിള്‍ റോളിലെത്തിയാണ് ജയസൂര്യയുടെ അടുത്ത പ്രകടനം. ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍ ടീം ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് താരത്തിന്റെ വ്യത്യസ്തമായ വേഷപ്പകര്‍ച്ച. അറുപതുകാരനായ അച്ഛനും യുവാവായുമായിട്ടാണ് ജയനെത്തുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസാണ്. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ തുടങ്ങും.

Confirmed . The monkey pen team is back again, - Friday Film House and Jayasurya teams up once again after Aadu -2 ....

Posted by Vijay Babu on Wednesday, August 29, 2018

Also read: ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം കൊച്ചി മെട്രോയില്‍ ജയസൂര്യ

Also read: മേരിക്കുട്ടി തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം: ജയസൂര്യ

Also read: വിപി സത്യനായി ജയസൂര്യ; ക്യാപ്റ്റന്റെ ടീസര്‍ കാണാം