LiveTV

Live

Entertainment

‘പുതിയൊരു പാതയില്‍; വരത്തനിലെ ആദ്യ വീഡിയോ ഗാനം

നസ്രീയ നസീം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ ഇൌ പാട്ടിന്റെ ലിറിക്സ് വീഡിയോ പുറത്തുവിട്ടിരുന്നു. 

‘പുതിയൊരു പാതയില്‍; വരത്തനിലെ ആദ്യ വീഡിയോ ഗാനം

ഫഹദ്ഫാസിലിനെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. നസ്രീയ നസീം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ ഇൌ പാട്ടിന്റെ ലിറിക്സ് വീഡിയോ പുറത്തുവിട്ടിരുന്നു. സുശീന്‍ ശ്യാം ആണ് സംഗീതമൊരുക്കിയത്. വിനായക് ശശികുമാർ ആണ് ഗാനത്തിന്‍റെ രചയിതാവ്. അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ പ്രണയകഥയാണ് പറയുന്നത്. ഫഹദിനൊപ്പം മായാനദിയിലൂടെ ശ്രദ്ധേയ ആയ ഐശ്വര്യ ലക്ഷ്മി എത്തുന്നു. ഇരുവരുടെയും പ്രണയത്തിന്‍റെ തീവ്രത വിളിച്ചുപറയുന്നതാണ് ഗാനം.

Also read: ‘അനുരാഗം തനുവാകെ..’ ഫഹദിനായി നസ്രിയ ആലപിച്ച ഗാനം കേള്‍‌ക്കാം