LiveTV

Live

Entertainment

മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗ്, ആദ്യ വീഡിയോ ഗാനം 

തിരക്കഥാകൃത്തായ സേതു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായാണ് തിയറ്ററുകളിലെത്തുന്നത്. ഏ

മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗ്, ആദ്യ വീഡിയോ ഗാനം 

വള്ളംകളിയും പാട്ടുമൊക്കെയായി തനി കുട്ടനാട്ടുകാരനായി മമ്മൂക്കയെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ ആദ്യ ഗാനം പുറത്ത്. തിരക്കഥാകൃത്തായ സേതു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായാണ് തിയറ്ററുകളിലെത്തുന്നത്. ഏലംപടി ഏലേലോ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് അഭിജിത് കൊല്ലം, രഞ്ജിത് ഉണ്ണി, ശ്രീനാഥ് ശിവശങ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരന്‍റേതാണ് സംഗീതം. റായ് ലക്ഷ്മി, അനു സിതാര, ഷംന കാസിം, ലാലു അലക്സ്, നെടുമുടി വേണു, വിവേക് ഗോപന്‍, ജേക്കബ് ഗ്രിഗറി, ജുഡ് ആന്റണി, നന്ദന്‍ ഉണ്ണി, ബാലാജി ശര്‍മ്മ, ഷാഹിന്‍ സിദ്ധിഖ്, ജയന്‍ ചേര്‍ത്തല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Also read: മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗ്; ഫസ്റ്റ് ലുക്കെത്തി