LiveTV

Live

Entertainment

കലിപ്പിലാണ്..ബിജു മേനോന്‍ ഇത്തവണ കട്ടക്കലിപ്പിലാണ്; പടയോട്ടത്തിന്റെ ട്രയിലര്‍ കാണാം 

സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് ഇബ്രാഹിമാണ് സംവിധാനം

 കലിപ്പിലാണ്..ബിജു മേനോന്‍ ഇത്തവണ കട്ടക്കലിപ്പിലാണ്; പടയോട്ടത്തിന്റെ ട്രയിലര്‍ കാണാം 

ബിജു മേനോന്‍ നായകനാകുന്ന പടയോട്ടത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. കട്ടത്താടിയും കലിപ്പു ലുക്കുമായി വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ബിജു പ്രത്യക്ഷപ്പെടുന്നത്. അനു സിതാരയാണ് നായിക.

സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധി കൊപ്പ, സേതുലക്ഷ്മി, ഐമ, ലിജോ ജോസ് പല്ലിശ്ശേരി, ഹരീഷ് കണാരന്‍, ഗണപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് ഇബ്രാഹിമാണ് സംവിധാനം. സംഗീതം പ്രശാന്ത് പിള്ള.

Also read: ‘അണ്ണാ ഇതൊക്കെ വര്‍ക്ക് ഔട്ട് ആവോ’; ബിജു മേനോന്റെ പടയോട്ടം ടീസര്‍ കാണാം