LiveTV

Live

Entertainment

ഗായിക മഞ്ജുഷ മോഹൻദാസ് അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

ഗായിക മഞ്ജുഷ മോഹൻദാസ് അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക മഞ്ജുഷ മോഹൻ ദാസ് അന്തരിച്ചു. ജൂലൈ 27ന് പെരുമ്പാവൂർ താനിപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിലാണ് മഞ്ജുഷക്ക് ഗുരുതര പരിക്കേറ്റത്. സ്റ്റാര്‍ സിംഗര്‍ ഫെയിം കൂടിയായ മഞ്ജുഷ കാലടി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ എം.എ നൃത്ത വിദ്യാര്‍ഥിനിയാണ്.