LiveTV

Live

Entertainment

സുഡാനിക്ക് ശേഷം കാക്ക 921മായി മുഹ്സിനും സകരിയയും 

കെഎല്‍10 പത്ത് എന്ന ചിത്രത്തിന് ശേഷം മുഹ്സിന്‍ പെരാരി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു.

സുഡാനിക്ക് ശേഷം കാക്ക 921മായി മുഹ്സിനും സകരിയയും 

കെഎല്‍10 പത്ത് എന്ന ചിത്രത്തിന് ശേഷം മുഹ്സിന്‍ പെരാരി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സകരിയയും മുഹ്സിനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. E4 എന്‍റര്‍റ്റെയ്മെന്‍റ് ആണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍.

ആയതിനാൽ അടുത്ത സംവിധാന സംരംഭം കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്ന് നാമകരണം ചെയ്യപ്പെട്ടതായി സസന്തോഷം...

Posted by Muhsin Parari on Saturday, July 21, 2018