LiveTV

Live

Entertainment

മണിയുടെ ജീവിതകഥ പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ ആദ്യ ഗാനമെത്തി

കലാഭവന്‍ മണി പാടിയ ഓട്ടോ പാട്ട് ചിത്രത്തിലുപയോഗിച്ചിട്ടുണ്ട്. അതാണ് പുറത്തുവിട്ടത്.

മണിയുടെ ജീവിതകഥ പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ ആദ്യ ഗാനമെത്തി

കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ ഗാനമിറങ്ങി. കലാഭവന്‍ മണി പാടിയ ഓട്ടോ പാട്ട് ചിത്രത്തിലുപയോഗിച്ചിട്ടുണ്ട്. അതാണ് പുറത്തുവിട്ടത്.