LiveTV

Live

Entertainment

ഒരു പഴയ ബോംബ് കഥയിലെ ആദ്യ ഗാനമെത്തി

ബിബിന്‍ ജോര്‍ജും പ്രയാഗാ മാര്‍ട്ടിനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഒരു പഴയ ബോംബ് കഥയിലെ  ആദ്യ ഗാനമെത്തി

ഷാഫിയുടെ ഒരു പഴയ ബോംബ് കഥയിലെ ആദ്യ ഗാനമെത്തി. ബിബിന്‍ ജോര്‍ജും പ്രയാഗാ മാര്‍ട്ടിനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനുരാജാണ് ഗാനത്തിന് ഈണമിട്ടത്. അഫ്സലാണ് ഗാനമാലപിച്ചത്. യുജിഎം  എന്‍റര്‍ടെെയ്ന്‍മെന്‍റിന്‍റ ബാനറിര്‍ ഡോക്ടര്‍ സക്കറിയ തോമസ്സ്, ആല്‍വിന്‍ ആന്‍റണി, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന  ചിത്രത്തിന്‍റെ കഥ ,തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ബിഞ്ജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവരാണ്. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.