LiveTV

Live

Entertainment

അവളുടെ തീരുമാനത്തിന് പിന്തുണ നല്‍കുകയായിരുന്നു ഞങ്ങള്‍: അമ്മയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച് രമ്യാ നമ്പീശന്‍

അമ്മയില്‍ നിന്ന് രാജിവെക്കുക എന്നത് ഞങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. ഡബ്ല്യൂസിസിയുടെ പൂര്‍ണ പിന്തുണ ഞങ്ങള്‍ക്കുണ്ട്. പക്ഷേ, അമ്മ തുടരുന്ന മൌനം ഞെട്ടിപ്പിക്കുന്നതാണെന്നും രമ്യാ നമ്പീശന്‍

അവളുടെ തീരുമാനത്തിന് പിന്തുണ നല്‍കുകയായിരുന്നു ഞങ്ങള്‍: അമ്മയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച് രമ്യാ നമ്പീശന്‍

അമ്മയില്‍ നിന്ന് രാജിവെക്കുക ഞങ്ങളുടെ സുഹൃത്തിന്റെ തീരുമാനത്തിന് പിന്തുണ നല്‍കുകയായിരുന്നു തങ്ങള്‍ നാലുപേരും എന്ന് രമ്യാ നമ്പീശന്‍. സംഘടനയില്‍ നിന്ന് രാജിവെക്കുക എന്നത് ഞങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. പക്ഷേ, ഡബ്ല്യൂസിസിയുടെ പൂര്‍ണ പിന്തുണയും ഞങ്ങള്‍ക്കുണ്ട്. തങ്ങളുടെ തീരുമാനത്തിന് സമൂഹം ഇത്രയും പിന്തുണ നല്‍കിയിട്ടും അമ്മ തുടരുന്ന മൌനം ഞെട്ടിപ്പിക്കുന്നതാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.