LiveTV

Live

Entertainment

ഹൃദയാഘാതം: നടൻ ക്യാപ്റ്റൻ രാജു ആശുപത്രിയിൽ 

അമേരിക്കയിലേക്ക്​ പോവുകയായിരുന്ന ക്യാപ്റ്റന്​ വിമാനത്തിൽ വെച്ചാണ്​ ഹൃദയാഘാതം അനുഭവപ്പെട്ടത്

 ഹൃദയാഘാതം: നടൻ ക്യാപ്റ്റൻ രാജു  ആശുപത്രിയിൽ 

ഹൃദയാഘാതത്തെ തുടർന്ന് നടൻ ക്യാപ്റ്റൻ രാജുവിനെ ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് പോവുകയായിരുന്ന ക്യാപ്റ്റന് വിമാനത്തിൽ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത് . തുടർന്ന് വിമാനം ഇന്നു രാവിലെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. തുടർന്ന്
അദ്ദേഹത്തെ കിംസ് ഒമാൻ ആശുപത്രിയിലേക്ക് മാറ്റി.