LiveTV

Live

Entertainment

'ആണായി പിറന്നില്ലല്ലോ എന്ന് റിഗ്രറ്റ് ചെയ്യുന്നുണ്ടോ, സ്ത്രീയുടെ വിലയറിയാത്തതുകൊണ്ടാണ്..!'

'ആണായി പിറന്നില്ലല്ലോ എന്ന് റിഗ്രറ്റ് ചെയ്യുന്നുണ്ടോ, സ്ത്രീയുടെ വിലയറിയാത്തതുകൊണ്ടാണ്..!'
Summary
ജയസൂര്യ ട്രാന്‍സ്‌ജെന്ററായി വേഷമിടുന്ന ‘ഞാന്‍ മേരിക്കുട്ടി’യുടെ രണ്ടാമത്തെ ട്രെയിലറുമെത്തി. പുണ്യാളന്‍ അഗര്‍ബത്തീസ്, സു.സു സുധീ വാത്മീകം, പ്രേതം..

ജയസൂര്യ ട്രാന്‍സ്‌ജെന്ററായി വേഷമിടുന്ന ‘ഞാന്‍ മേരിക്കുട്ടി’യുടെ രണ്ടാമത്തെ ട്രെയിലറുമെത്തി. പുണ്യാളന്‍ അഗര്‍ബത്തീസ്, സു.സു സുധീ വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്തും ചേര്‍ന്നാണ് നിര്‍മ്മാണം. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മെയ് 15ന് ചിത്രം റിലീസ് ചെയ്യും.