LiveTV

Live

Entertainment

കര്‍വാന്‍; ആഗസ്റ്റ് മൂന്നിന്

കര്‍വാന്‍; ആഗസ്റ്റ് മൂന്നിന്
Summary
ആഗസ്റ്റ് 10ൽ നിന്ന് ആഗസ്റ്റ് 3ലേക്കാണ് റിലീസ് മാറ്റിയത്.

ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റം പ്രതീക്ഷിച്ചതിലും നേരത്തെ കാണാം. ദുൽഖർ നായകനാകുന്ന കർവാന്റെ റിലീസ് മാറ്റി. ആഗസ്റ്റ് 10ൽ നിന്ന് ആഗസ്റ്റ് 3ലേക്കാണ് റിലീസ് മാറ്റിയത്. മിഥില പാൽക്കർ നായികയാകുന്ന ചിത്രത്തിൽ ഇർഫാൻ ഖാൻ പ്രധാനവേഷ ത്തിലെത്തുന്നു. അക്ഷയ് ഖുറാന ആണ് കർവാൻ സംവിധാനം ചെയ്തത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ റോഡ് മൂവിയാണ് കർവാൻ.