LiveTV

Live

Entertainment

ഫ്രീക്കനായി ധര്‍മ്മജനെത്തുന്ന ചങ്ക്സ്

 ഫ്രീക്കനായി ധര്‍മ്മജനെത്തുന്ന ചങ്ക്സ്
Summary
ചിത്രം ജൂലൈയില്‍ തിയറ്ററിലെത്തും

ഒന്നുകില്‍ ചായക്കടക്കാരന്‍, അതുമെല്ലെങ്കില്‍ നായകന്റെ മണ്ടനായ കൂട്ടുകാരന്‍..സിനിമകളില്‍ പതിവായി കാണുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇതാണ്. നാടന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള ധര്‍മ്മജന്‍ ഒന്നും കളം മാറ്റുകയാണ്. ഹാപ്പി വെഡ്ഡിംഗ് സംവിധായകനായ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സ് എന്ന ചിത്രത്തില്‍ കോളേജുകുമാരാനായിട്ടാണ് താരമെത്തുന്നത്. ന്യൂ ജെന്‍ താടിയും കൂളിംഗ് ഗ്ലാസുമൊക്കൊയായി ഫ്രീക്ക് ലുക്കിലാണ് ധര്‍മ്മജന്‍ പ്രത്യക്ഷപ്പെടുന്നത്.

 ഫ്രീക്കനായി ധര്‍മ്മജനെത്തുന്ന ചങ്ക്സ്

ബാലു വര്‍ഗീസ്, ഹണി റോസ്, വൈശാഖ് നായര്‍, ഗണപതി എസ് പൊതുവാള്‍, സിദ്ധിഖ്, മെറീന മൈക്കിള്‍, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വൈശാഖ് രാജനാണ് നിര്‍മ്മാണം, സംഗീതം ഗോപീസുന്ദര്‍. ചിത്രം ജൂലൈയില്‍ തിയറ്ററിലെത്തും.

 ഫ്രീക്കനായി ധര്‍മ്മജനെത്തുന്ന ചങ്ക്സ്