LiveTV

Live

Entertainment

അന്താരാഷ്ട്ര ചലച്ചിത്ര മേള: ന്യൂഡ് പ്രദര്‍ശിപ്പിക്കില്ല

അന്താരാഷ്ട്ര ചലച്ചിത്ര മേള: ന്യൂഡ് പ്രദര്‍ശിപ്പിക്കില്ല
Summary
ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പ്രദര്‍ശിപ്പിക്കാനാകില്ലെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. നാളെയാണ് ഇന്ത്യന്‍ സിനിമാ ഇന്ന് വിഭാഗത്തില്‍..

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മറാത്തി ചിത്രം ന്യൂഡ് പ്രദര്‍ശിപ്പിക്കില്ല. ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പ്രദര്‍ശിപ്പിക്കാനാകില്ലെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. നാളെയാണ് ഇന്ത്യന്‍ സിനിമാ ഇന്ന് വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനായി ഷെഡ്യൂള്‍ചെയ്തിരുന്നത്. നേരത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല