LiveTV

Live

Entertainment

ഗായികയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് രമ്യാ നമ്പീശന്‍

ഗായികയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് രമ്യാ നമ്പീശന്‍
Summary
നിരവധി സിനിമകളില്‍ പാടിയ രമ്യാ നമ്പീശന്‍ ഇപ്പോഴിതാ സ്വന്തം ചിത്രത്തിലെ ഒറു ഗാനത്തിന് കവര്‍ പതിപ്പൊരുക്കിയിരിക്കുന്നു. രമ്യ അഭിനയിച്ച സത്യയിലെ യവ്വനാ..

നടി മാത്രമല്ല ഗായികയാണെന്ന് കൂടി തെളിയിച്ച താരമാണ് രമ്യാ നമ്പീശന്‍. നിരവധി സിനിമകളില്‍ പാടിയ രമ്യാ നമ്പീശന്‍ ഇപ്പോഴിതാ സ്വന്തം ചിത്രത്തിലെ ഒറു ഗാനത്തിന് കവര്‍ പതിപ്പൊരുക്കിയിരിക്കുന്നു. രമ്യ അഭിനയിച്ച സത്യയിലെ യവ്വനാ എന്ന ഗാനത്തിനാണ് രമ്യാ നമ്പീശനും സംഘവും കവര്‍ പതിപ്പൊരുക്കിയത്. രമ്യാ നമ്പീശനൊപ്പം യാസിന്‍ നിസാറും പാടിയിരിക്കുന്നു. ഗോഡ് ഫ്രെ ഇമ്മാനുവലാണ് സംഗീതം.