LiveTV

Live

Entertainment

ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു

ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു
Summary
ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 69 വയസായിരുന്നു. ജാനേ ബി ദോ യാരോ അടക്കം നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംഘ്പരിവാര്‍ ഫാസിസത്തിനെതിരെ ശക്തമായ നിലപാടെടുത്ത ചലച്ചിത്രകാരന്‍മാരില്‍ പ്രമുഖനായിരുന്നു കുന്ദന്‍ ഷാ.

ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു

(ഫോട്ടോക്ക് കടപ്പാട്: ഗൂഗിള്‍)