LiveTV

Live

Entertainment

ബോളിവുഡ് താരം ടോം ആള്‍ട്ടര്‍ അന്തരിച്ചു

 ബോളിവുഡ് താരം ടോം ആള്‍ട്ടര്‍ അന്തരിച്ചു
Summary
ചര്‍മാര്‍ബുധത്തെത്തുടര്‍ന്ന് ചകിത്സയിലായിരുന്നു

പ്രശസ്ത നടന്‍ പത്മശ്രീ ടോം ആള്‍ട്ടര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മുബൈയിലെ വസതിയിലായിരുന്നു അന്ത്യം. ചര്‍മാര്‍ബുധത്തെത്തുടര്‍ന്ന് ചകിത്സയിലായിരുന്നു. 67 വയസ്സായിരുന്നു.അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍ എഴുത്തുകാരന്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ആള്‍ട്ടറിന് രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചിരുന്നു. ആള്‍ട്ടറുടെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

 ബോളിവുഡ് താരം ടോം ആള്‍ട്ടര്‍ അന്തരിച്ചു