LiveTV

Live

Entertainment

മലയാള സിനിമയുടെ രാജാവിന് സെവാഗിന്റെ ജന്മദിനാശംസകള്‍

മലയാള സിനിമയുടെ രാജാവിന് സെവാഗിന്റെ ജന്മദിനാശംസകള്‍
Summary
“നന്ദി സെവാഗ് ജന്മദിനാംശസക്ക്” എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി ട്വീറ്റ്

നടന്‍ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ട്വിറ്ററിലൂടെയാണ് വീരു മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ''മലയാള സിനിമയുടെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'' എന്നായിരുന്നു സേവാഗിന്റെ പിറന്നാള്‍ സന്ദേശം. “നന്ദി സെവാഗ് ജന്മദിനാംശസക്ക്” എന്ന് മോഹന്‍ലാലും പറഞ്ഞു.

Heartiest birthday wishes to the king of Mollywood #HappyBirthdayMohanlal pic.twitter.com/X29GXYWpb1

— Virender Sehwag (@virendersehwag) May 21, 2017