LiveTV

Live

Entertainment

യേശുദാസിനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ അലന്‍സിയര്‍ 

യേശുദാസിനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ അലന്‍സിയര്‍ 
Summary
ചിലരുടെ ഏകാധിപത്യം മലയാള സംഗീതലോകത്തെ ബഹുസ്വരത നഷ്ടപ്പെടുത്തി.

യേശുദാസിനെ പരോക്ഷമായി വിമർശിച്ച് നടൻ അലൻസിയർ. ചിലരുടെ ഏകാധിപത്യം മലയാള സംഗീതലോകത്തെ ബഹുസ്വരത നഷ്ടപ്പെടുത്തി. എല്ലാം തന്റെ വരുതിയിലെത്തിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അലന്‍സിയര്‍ തിരുവനന്തപുരത്ത് പറഞ്ഞു.