പുരസ്കാര ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുവതലമുറ കാണിച്ച ആര്‍ജ്ജവം മാതൃകയാണെന്ന് കമല്‍

ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന കലകാരന്മാരുടെ തീരുമാനം ദൌര്‍ഭാഗ്യകരമാണ്
ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുവതലമുറ കാണിച്ച ആര്‍ജ്ജവം മാതൃകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന കലകാരന്മാരുടെ തീരുമാനം ദൌര്‍ഭാഗ്യകരമാണ്. യുവതലമുറയുടെ ആര്‍ജ്ജവം മുതിര്‍ന്നവര്‍ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും കമല്‍ അഭിപ്രായപ്പെട്ടു.