LiveTV

Live

Entertainment

മീനുക്കുട്ടി വരുന്നു, 'മോഹന്‍ലാലുമായി'.. ടീസര്‍ കാണാം..

മീനുക്കുട്ടി വരുന്നു, 'മോഹന്‍ലാലുമായി'.. ടീസര്‍ കാണാം..
Summary
മോഹന്‍ലാല്‍ ആരാധികയായി മഞ്ജുവാര്യരെത്തുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങി.മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജുവെത്തുന്നത്.ഇന്ദ്രജിത്താണ്

മോഹന്‍ലാല്‍ ആരാധികയായി മഞ്ജുവാര്യരെത്തുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങി.മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജുവെത്തുന്നത്.ഇന്ദ്രജിത്താണ് നായകന്‍.സാജിദ് യഹിയയാണ് ചിത്രമൊരുക്കുന്നത് .. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെയുള്ള സിനിമകളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം..ടീസര്‍ കാണാം