LiveTV

Live

Entertainment

ആ യുവാവിന്റെ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു: ടൊവിനോ തോമസ്

ആ യുവാവിന്റെ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു: ടൊവിനോ തോമസ്
Summary
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ?

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ശ്യാമ പ്രസാദിന്റെ മരണത്തില്‍ അനുശോചിച്ച് നടന്‍ ടൊവിനോ തോമസ്. ഈ യുവാവിന്റ മരണവാര്‍ത്ത തന്റെ ഉറക്കം കെടുത്തുന്നുന്നതായി കൊല്ലപ്പെട്ട ശ്യാമ പ്രസാദുമായി ഒരുമിച്ചുള്ള സെല്‍ഫി ഫേസ് പേജിലൂടെ പങ്കുവച്ചുകൊണ്ട് ടൊവിനോ കുറിച്ചു.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise.
ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത , ഈ യുവാവിന്റ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു .
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ?
മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു .
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .
തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !