LiveTV

Live

Entertainment

തോപ്പില്‍ ജോപ്പനുള്ള വിലക്ക് നീക്കി

തോപ്പില്‍ ജോപ്പനുള്ള വിലക്ക് നീക്കി
Summary
ചിത്രം നാളെ തീയ്യറ്ററിലെത്തും . മോഹന്‍ലാലിന്‍റെ പുലിമുരുകനും നാളെയാണ് തിയ്യേറ്ററുകളിലെത്തുന്നത്. ഏറെനാളത്തെ
തോപ്പില്‍ ജോപ്പനുള്ള വിലക്ക് നീക്കി

മമ്മുട്ടി ചിത്രമായ തോപ്പില്‍ ജോപ്പന് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ചിത്രം നാളെ തീയ്യറ്ററിലെത്തും . മോഹന്‍ലാലിന്‍റെ പുലിമുരുകനും നാളെയാണ് തിയ്യേറ്ററുകളിലെത്തുന്നത്. ഏറെനാളത്തെ ഇടവേളക്ക് ശേഷമാണ് രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ ഒരേ ദിവസം തിയ്യേറ്ററിലെത്തുന്നത്.