LiveTV

Live

Entertainment

തോപ്പില്‍ ജോപ്പനായി മമ്മൂട്ടി

തോപ്പില്‍ ജോപ്പനായി മമ്മൂട്ടി
Summary
ജോണി ആന്‍റണി - മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ നാലാമത് ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. എറണാകുളം, തൊടുപുഴ, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നിവിടങ്ങളിലായാണ്
തോപ്പില്‍ ജോപ്പനായി മമ്മൂട്ടി

തോപ്പില്‍ ജോപ്പനെന്ന രസികന്‍ കഥാപാത്രമായി മമ്മുട്ടിയെത്തുന്നു. മമ്മുട്ടിയെ നായകനാക്കി ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്റെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്.

ജോണി ആന്‍റണി - മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ നാലാമത് ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. എറണാകുളം, തൊടുപുഴ, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

മധുരനാരാങ്ങ, ഓര്‍ഡിനറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിഷാദ് കോയയാണ് തോപ്പില്‍ ജോപ്പന്റെ തിരകഥാ കൃത്ത്. നൌഷാദ് ആലത്തൂര്‍, ജീവന്‍ നാസര്‍ എന്നിവ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും ആന്‍ഡ്രിയയുമാണ് നായികമാര്‍.