LiveTV

Live

Entertainment

മണിരത്‌നം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

മണിരത്‌നം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു
Summary
നേരത്തെ ഫഹദ് ചിതരത്തിലുണ്ടാകുമെന്ന റിപ്പോര്‍ട്ടുണ്ടയിരുന്നെങ്കിലും ചെക്ക ചിവന്ത വാനത്തില്‍ ഫഹദില്ലെന്നുറപ്പായി

കാട്ര് വെളിയിടൈയക്ക് ശേഷം മണിരത്‌നമൊരുക്കുന്ന പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. ചെക്ക ചിവന്ത വാനം എന്നാണ് സിനിമയുടെ പേര്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യാ രാജേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നേരത്തെ ഫഹദ് ചിതരത്തിലുണ്ടാകുമെന്ന റിപ്പോര്‍ട്ടുണ്ടയിരുന്നെങ്കിലും ചെക്ക ചിവന്ത വാനത്തില്‍ ഫഹദില്ലെന്നുറപ്പായി.