LiveTV

Live

Entertainment

രക്ഷാധികാരി ബൈജുവിന്‍റെ വിശേഷങ്ങളുമായി ശ്രീധന്യ

രക്ഷാധികാരി ബൈജുവിന്‍റെ വിശേഷങ്ങളുമായി ശ്രീധന്യ
Summary
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് രക്ഷാധികാരി ബൈജു

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് രക്ഷാധികാരി ബൈജു. കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് രഞ്ജന്‍ പ്രമോദ് ചിത്രമൊരുക്കിയത്. ബിജു മേനോന് പുറമെ ഹന്നാ റെജി കോശി, അജു വര്‍ഗീസ്, ശ്രീധന്യ, ഹരീഷ് കണാരന്‍, ജനാര്‍ദ്ദന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. അവധിക്കാല ചിത്രങ്ങളില്‍ പ്രേക്ഷകരുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാകുകയാണ് രക്ഷാധികാരി ബൈജു. സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്ത ശ്രീധന്യ സിനിമയെ കുറിച്ച്..