LiveTV

Live

Entertainment

പൈപ്പിന്‍ ചുവട്ടിലെ പ്രണയം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

പൈപ്പിന്‍ ചുവട്ടിലെ പ്രണയം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
Summary
നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. നവാഗതനായ ഡോമിന്‍ ഡിസല്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിലൂടെ..

നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. നവാഗതനായ ഡോമിന്‍ ഡിസല്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിലൂടെ ശ്രദ്ധേയയായ റീബാ ജോണ്‍ ആണ് നായിക.

പൈപ്പിന്‍ ചുവട്ടിലെ പ്രണയം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

അജുവര്‍ഗ്ഗീസും മറ്റൊരു പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍,സുധി കോപ്പ, ശരത്കുമാര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിപാല്‍ ആണ് സംഗീത സംവിധാനം