LiveTV

Live

Entertainment

കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ളയായി സുരാജെത്തുന്നു; ടീസര്‍ കാണാം

 കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ളയായി  സുരാജെത്തുന്നു; ടീസര്‍ കാണാം
Summary
തൊണ്ടി മുതലും ദൃക്സാക്ഷിയിലെ പ്രസാദിനെ ശേഷം വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് സുരാജ് വെഞ്ഞാറമൂട് കുട്ടന്‍ പിള്ളയുടെശിവാരത്രിയിലൂടെ. ചിത്രത്തില്‍ സുരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന

തൊണ്ടി മുതലും ദൃക്സാക്ഷിയിലെ പ്രസാദിനു ശേഷം വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് സുരാജ് വെഞ്ഞാറമൂട് കുട്ടന്‍ പിള്ളയുടെശിവാരത്രിയിലൂടെ. ചിത്രത്തില്‍ സുരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കാരക്ടര്‍ ടീസര്‍ ഇറങ്ങി. അത് അവസാനത്തെ കുട്ടന്‍പിള്ലയുടെ കഥ എന്ന വിഷേണത്തോടെയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തില്‍ 50 വയസുകാരനായ കോണ്‍സ്ററബിള്‍ കുട്ന്‍ പിള്ളയായാണ് സുരാജെത്തുന്നത്. ജീന്‍ മാര്‍ക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.