LiveTV

Live

Entertainment

സൂചിയും നൂലും എന്ന ഗ്രന്ഥത്തെക്കുറിച്ച് ഇന്ദ്രന്‍സും ഷംസുദ്ദീന്‍ കുട്ടോത്തും - വീഡിയോ കാണാം

Summary
ഓര്‍മ്മകള്‍ പുസ്തകമാക്കിയതിനെ കുറിച്ച് വിശദീകരിക്കുകയാണ് ഇന്ദ്രന്‍സും മാധ്യമപ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ ...


സിനിമ നടന്‍ ഇന്ദ്രന്‍സിന്‍റെ ജീവിതകഥ സൂചിയും നൂലം എന്ന പേരില്‍ പുറത്തിറങ്ങി. ഓര്‍മ്മകള്‍ പുസ്തകമാക്കിയതിനെ കുറിച്ച് വിശദീകരിക്കുകയാണ് ഇന്ദ്രന്‍സും മാധ്യമപ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ കുട്ടോത്തും. മീഡിയവണ്‍ മോണിങ് ഷോയില്‍ അതിഥികളായി എത്തിയതായിരുന്നു ഇരുവരും. വീഡിയോ കാണാം.