LiveTV

Live

Entertainment

ഈ പോപ്കോണ്‍ ചിരിപ്പിച്ചു കൊല്ലും, ട്രയിലര്‍ കാണാം

 ഈ പോപ്കോണ്‍ ചിരിപ്പിച്ചു കൊല്ലും, ട്രയിലര്‍ കാണാം
Summary
അനീഷ് ഉപാസനയാണ് സംിവാധനം
 ഈ പോപ്കോണ്‍ ചിരിപ്പിച്ചു കൊല്ലും, ട്രയിലര്‍ കാണാം

പൊട്ടിച്ചിരിയുടെ പൊതിയുമായി പോപ്കോണ്‍ എത്തുന്നു. ഒരു കൂട്ടം യുവതാരങ്ങള്‍ അണിനിരക്കുന്ന പോപ്കോണിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ, സ്രിന്‍ഡ അര്‍ഹാന്‍, ഭഗത് മാനുവല്‍, അഞ്ജലി അനീഷ് ഉപാസന, സൗബിന്‍ ഷാഹിര്‍, ദീപ്തി തുലി, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. അനീഷ് ഉപാസന സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന 'പോപ്പ് കോണ്‍'ന്റെ കഥ രചിച്ചിരിക്കുന്നത് ഷാനി ഖാദറാണ്.

ചിത്രസംയോജനം വിഷ്ണു വേണുഗോപാല്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ലീല ഗിരീഷ് കുട്ടന്‍, ട്വിന്‍സ് എന്ന് അറിയപ്പെടുന്ന അനൂബ് രംഹാന്‍ അരുണ്‍ രംഹാന്‍ എന്നിവരാണ്. ഭാന്‍സുരി സിനിമയുടെ ബാനറില്‍ ഷിബു ദിവാകരനും ഷൈന്‍ ഗോപിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.