LiveTV

Live

Entertainment

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്യും

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്യും
Summary
പികുവിലെ അഭിനയത്തിന് മികച്ച നടനായി തെര‍‍ഞ്ഞെടുക്കപ്പെട്ട അമിതാഭ് ബച്ചനും തനു വെഡ്സ് മനു റിട്ടേണ്‍സിലെ അഭിനയത്തിന് മികച്ച നടിയായി തെര‍ഞ്ഞെടുക്കപ്പെട്ട കങ്കണ റണൌത്തും പുരസ്കാരം ഏറ്റുവാങ്ങും. 

അറുപതി മൂന്നാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി ഇന്ന് വിതരണം ചെയ്യും. വൈകീട്ട് ആറ് മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ചാണ് പുരസ്കാരം വിതരണം ചടങ്ങ്.

പികുവിലെ അഭിനയത്തിന് മികച്ച നടനായി തെര‍‍ഞ്ഞെടുക്കപ്പെട്ട അമിതാഭ് ബച്ചനും തനു വെഡ്സ് മനു റിട്ടേണ്‍സിലെ അഭിനയത്തിന് മികച്ച നടിയായി തെര‍ഞ്ഞെടുക്കപ്പെട്ട കങ്കണ റണൌത്തും പുരസ്കാരം ഏറ്റുവാങ്ങും. മികച്ച സംഗീത സംവിധായകനായി തെര‍ഞ്ഞെടുക്കപ്പെട്ട എം ജയചന്ദ്രനും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായ ജയസൂര്യയും പുരസ്കാരം ഏറ്റുവാങ്ങും.