LiveTV

Live

Entertainment

പൃഥ്വിയുടെ ഹൊറര്‍ ചിത്രം എസ്രയുടെ ടീസര്‍ കാണാം

പൃഥ്വിയുടെ ഹൊറര്‍ ചിത്രം എസ്രയുടെ ടീസര്‍ കാണാം
Summary
ഹോളിവുഡ് സ്‌റ്റൈലിലാണ് ചിത്രം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്

പൃഥ്വിരാജ് നായകനാവുന്ന ഹൊറര്‍ ചിത്രം എസ്രയുടെ ടീസര്‍ പുറത്തിറങ്ങി. ഹോളിവുഡ് സ്‌റ്റൈലിലാണ് ചിത്രം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. തമിഴ് നടി പ്രിയാ ആനന്ദാണ് നായിക. ടോവിനോ തോമസും മുഖ്യവേഷത്തിലുണ്ട്. നവാഗതനായ ജെകേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുല്‍ രാജ് സംഗീത സംവിധാനവും സുജിത് വാസുദേവ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.