LiveTV

Live

Entertainment

ആസിഫ് അലി ചിത്രം മന്ദാരത്തിലെ ഗാനമെത്തി

ആസിഫ് അലി ചിത്രം മന്ദാരത്തിലെ ഗാനമെത്തി

Web Desk

|

ഒരു പ്രണയ ചിത്രമാണ് മന്ദാരം. നേഹ വേണുഗോപാലും നിരഞ്ജ് സുരേഷുമാണ് ഗാനം ആലപിച്ചത്. ശബരീഷ് വര്‍മ്മയുടേതാണ് വരികള്‍. മുജീബ് മജീദാണ് സംഗീതം.

അമ്മ വിവാദം: സംസാരിച്ചത് തുല്യതക്ക് വേണ്ടിയെന്ന് രമ്യാ നമ്പീശൻ

അമ്മ വിവാദം: സംസാരിച്ചത് തുല്യതക്ക് വേണ്ടിയെന്ന് രമ്യാ നമ്പീശൻ

Web Desk

|

മലയാള സിനിമയെ തകർക്കാൻ ശ്രമിച്ചിട്ടില്ല. മോഹൻലാലിന്റെ പരാമര്‍ശങ്ങൾക്ക് മറുപടി ഡബ്ല്യു.സി.സി നൽകിയിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന് ബോളിവുഡില്‍ നിന്നൊരു സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം 

ദുല്‍ഖര്‍ സല്‍മാന് ബോളിവുഡില്‍ നിന്നൊരു സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം 

Web Desk

|

പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന നടന്‍ ദുല്‍ഖര്‍സല്‍മാന് സര്‍പ്രൈസ് ഗിഫ്റ്റ്. ബോളിവുഡില്‍ നിന്നാണ് ഇക്കുറി ദുല്‍ഖറിന് സര്‍പ്രൈസ് ഉള്ളത്. 

ജോർജ്ജ്കുട്ടിയുടെ കേസ് സാം അലക്സ്‌ അന്വേഷിച്ചാൽ എങ്ങനെയിരിക്കും?

ജോർജ്ജ്കുട്ടിയുടെ കേസ് സാം അലക്സ്‌ അന്വേഷിച്ചാൽ എങ്ങനെയിരിക്കും?

Web Desk

|

ഇരു ചിത്രത്തിലെയും പ്രധാനപ്പെട്ട ഭാഗങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ടു വിസേഴ്‌സ് എന്ന വീഡിയോ യൂടൂബിലും സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്

മാസ് ലുക്കില്‍ ഫഹദ്; വരത്തന്‍റെ ടീസറെത്തി 

മാസ് ലുക്കില്‍ ഫഹദ്; വരത്തന്‍റെ ടീസറെത്തി 

Web Desk

|

അമല്‍ നീരദ് - ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍റെ ടീസര്‍ പുറത്തുവിട്ടു.

നസ്രിയ തിരിച്ചുവരുന്ന, അഞ്ജലി മേനോന്‍ ചിത്രം കൂടെ നാളെയെത്തും

നസ്രിയ തിരിച്ചുവരുന്ന, അഞ്ജലി മേനോന്‍ ചിത്രം കൂടെ നാളെയെത്തും

Web Desk

|

ബാംഗ്ലൂര്‍ ഡെയ്സെന്ന സൂപ്പര്‍ ഹിറ്റ് ചിത്രമിറങ്ങി നാല് വര്‍ഷത്തിന് ശേഷം കൂടെയുമായെത്തുകയാണ് അഞ്ജലി മേനോന്‍.

 സഞ്ജയ് ദത്ത് മയക്കുമരുന്നിനടിമയും സ്ത്രീലമ്പടനുമാണെന്ന് ആര്‍.എസ്.എസ് വാരിക

സഞ്ജയ് ദത്ത് മയക്കുമരുന്നിനടിമയും സ്ത്രീലമ്പടനുമാണെന്ന് ആര്‍.എസ്.എസ് വാരിക

Web Desk

|

ബോളിവുഡ് ജീവചരിത്ര സിനിമ എടുക്കാന്‍ വേണ്ടി മാത്രം എന്ത് നല്ല കാര്യമാണ് സഞ്ജയ് ദത്ത് ജീവിതത്തില്‍ ചെയ്തിട്ടുള്ളതെന്നും പാഞ്ചജന്യ ചോദിക്കുന്നു

ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ നന്ദിനി വീണ്ടും മലയാളത്തിലേക്ക്

ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ നന്ദിനി വീണ്ടും മലയാളത്തിലേക്ക്

Web Desk

|

നവാഗതനായ ബി. സി നൗഫലാണ് ചിത്രത്തിന്റെ സംവിധാനം

 ഇത് മക്കള്‍സെല്‍വന്റെ പ്രണയം; 96 ടീസര്‍ കാണാം

ഇത് മക്കള്‍സെല്‍വന്റെ പ്രണയം; 96 ടീസര്‍ കാണാം

Web Desk

|

ഒരു ട്രാവല്‍ ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്

 സാങ്കേതികവിദ്യയല്ല, കഥയാണ് സിനിമയുടെ കരുത്ത്; നീരാളിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍ പറയുന്നു..

സാങ്കേതികവിദ്യയല്ല, കഥയാണ് സിനിമയുടെ കരുത്ത്; നീരാളിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍ പറയുന്നു..

സിതാര ശ്രീലയം

|

പുതിയ ഉപകരണങ്ങള്‍ ചിത്രീകരണത്തിന് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല ക്രിയേറ്റീവായ മനസ്സാണ് സിനിമയെ മുന്നോട്ടുനയിക്കുന്നതെന്ന് സന്തോഷ് തുണ്ടിയില്‍

ഗ്രേറ്റ്ഫാദറിന് ശേഷം മിഖായേലുമായി ഹനീഫ് അദേനി; നായകന്‍ നിവിന്‍പോളി 

ഗ്രേറ്റ്ഫാദറിന് ശേഷം മിഖായേലുമായി ഹനീഫ് അദേനി; നായകന്‍ നിവിന്‍പോളി 

Web Desk

|

നിവിന്‍പോളി മലയാളത്തില്‍ അടുത്ത സിനിമ പ്രഖ്യാപിച്ചു. മിഖായേല്‍ എനന്നാണ് ചിത്രത്തിന്റെ പേര്. 

ആ ബ്രസീല്‍ ആരാധകനെ സംവിധായകന് കിട്ടി; ശേഷം സ്‌ക്രീനില്‍ 

ആ ബ്രസീല്‍ ആരാധകനെ സംവിധായകന് കിട്ടി; ശേഷം സ്‌ക്രീനില്‍ 

Web Desk

|

സ്വന്തം ടീം തോറ്റതില്‍ ചങ്ക് കലങ്ങിയിരിക്കുകയാണ് ഈ കുഞ്ഞ് ബ്രസീല്‍ ആരാധകന്‍. 

ദീപക് നായകനാകുന്ന ഓര്‍മ്മയില്‍ ഒരു ശിശിരം

ദീപക് നായകനാകുന്ന ഓര്‍മ്മയില്‍ ഒരു ശിശിരം

Web Desk

|

ചിത്രത്തിലെ നായിക. തട്ടത്തില്‍ മറയത്ത്, രക്ഷാധികാരി ബൈജു ഒപ്പ്, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ദീപക്

 സംഘടനയിലുള്ള സ്ത്രീകളെ സംരക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണ്, ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് കാര്‍ത്തി 

സംഘടനയിലുള്ള സ്ത്രീകളെ സംരക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണ്, ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് കാര്‍ത്തി 

Web Desk

|

തന്റെ പുതിയ ചിത്രമായ കാടൈയ്കുട്ടി സിംഗത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു കാര്‍ത്തി

വലിയ ദുരന്തത്തെ നേരിട്ട കൊച്ചു ഫുട്ബോളറെ  തേടിയുള്ള ഒരു ഫോട്ടോഗ്രാഫറുടെ യാത്ര 

വലിയ ദുരന്തത്തെ നേരിട്ട കൊച്ചു ഫുട്ബോളറെ തേടിയുള്ള ഒരു ഫോട്ടോഗ്രാഫറുടെ യാത്ര 

Web Desk

|

വർഷങ്ങളും ഓർമ്മകളും മറഞ്ഞിരിക്കുന്നു. അന്നത്തെ കൊച്ച് ഫുട്ബാളറെ കണ്ടെത്താൻ ഒരാള്‍ ശ്രമിക്കുന്നു. ഒരു സ്വപ്നത്തിന്‍റെ യാഥാർത്ഥ്യം എന്താണെന്ന് പരിശോധിക്കാൻ

യന്തിരന്‍ രണ്ടാം ഭാഗം 2.O നവംബർ 29ന് തീയറ്ററുകളിലെത്തും

യന്തിരന്‍ രണ്ടാം ഭാഗം 2.O നവംബർ 29ന് തീയറ്ററുകളിലെത്തും

Web Desk

|

ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് വി.എഫ്.എക്സ് ജോലികൾ പൂർത്തിയാകാനുള്ളതിനാലാണ് നീണ്ടുപോയത്

ആദി  സംവിധാനം ചെയ്യുന്ന പന്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

ആദി സംവിധാനം ചെയ്യുന്ന പന്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

Web Desk

|

പേര് സൂചിപ്പിക്കും പോലെ തന്നെ ഫുട്ബോളാണ് സിനിമയുടെ പ്രമേയം.

അമ്മ ആരോടൊപ്പമെന്നത് മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തോടെ വ്യക്തമാണെന്ന് ഡബ്ല്യു.സി.സി

അമ്മ ആരോടൊപ്പമെന്നത് മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തോടെ വ്യക്തമാണെന്ന് ഡബ്ല്യു.സി.സി

Web Desk

|

കുറ്റാരോപിതനെ തിരിച്ചെടുക്കാൻ ആലോചിക്കുമ്പോൾ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയിൽ തുടരുന്നതിലെ പ്രശ്നം അവിടെയുള്ളവർ കണക്കിലെടുക്കാത്തത് ഖേദകരമാണ്.

ചാണക്യനായി അജയ് ദേവ്ഗണ്‍

ചാണക്യനായി അജയ് ദേവ്ഗണ്‍

Web Desk

|

റിലയന്‍സ് എന്റര്‍ടെയ്‍ന്‍െമെന്റ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക

 ദിലീപ് വേറൊരു പൊട്ടൻ!! അയാൾ എന്തിനാണ് മാറി നിൽക്കുന്നതെന്ന് സംഗീത ലക്ഷ്മണ

ദിലീപ് വേറൊരു പൊട്ടൻ!! അയാൾ എന്തിനാണ് മാറി നിൽക്കുന്നതെന്ന് സംഗീത ലക്ഷ്മണ

Web Desk

|

യുവനടിയും വിചാരണയിൽ അയാൾക്ക് വേണ്ടിയും യുവനടിക്ക് വേണ്ടിയും കോടതി മുൻപാകെ സാക്ഷി പറയാനുള്ളവർ സംഘടനയിൽ തുടരുമ്പോൾ അയാൾ മാത്രമെന്തിന് മാറി നിൽക്കണം?

തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു

തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു

Web Desk

|

രക്ഷാപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.