LiveTV

Live

Election Hub

വയനാട് രാഹുല്‍ ഗാന്ധി എത്തുമ്പോള്‍

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തിയപ്പോള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം അടിമുടി മാറി. വിഷയങ്ങളും പ്രചാരണ രീതികളും വരെ മാറി കഴിഞ്ഞു.