LiveTV

Live

Election Hub

രാഹുല്‍ വന്നത് എന്ത് ധൈര്യത്തില്‍...

സുരക്ഷിത മണ്ഡലം എന്ന് യു.ഡി.എഫ് വിശേഷിപ്പിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ പക്ഷേ നിയമസഭാ മണ്ഡലം നോക്കിയാല്‍ മുന്‍തൂക്കം എല്‍.ഡി.എഫിനാണ്.